-
അദിതി
- നാ.
-
പർവതി
-
ദേവമാതാവ്
-
ഭൂമി
-
അതിഥി1
- നാ.
-
വിരുന്നുകാരൻ, ഒരു മാസത്തിലധികം താമസിക്കാത്തവൻ, വന്നിട്ടുപോയാൽ പതിനഞ്ചുനാൾക്കുള്ളിൽ വീണ്ടും വരാത്ത ആൾ, യാദൃച്ഛികമായി വന്നുചേരുന്ന ആൾ
-
അടിയന്തിരാദികൾക്കു ക്ഷണപ്രകാരം വരുന്ന ആൾ
-
അതിഥി2
- നാ.
-
കന്മദം
-
അധീതി1
- നാ.
-
പഠിത്തം, അധ്യയനം
-
ഓർമ, സ്മരണം
-
അധീതി2
- വി.
-
പഠിച്ച, വേദങ്ങൾചൊല്ലുന്ന