1. അദീർഘ

  1. വി.
  2. നീണ്ടതല്ലാത്ത, കൂറിയ
  3. ദീർഘകാലം നിലനിൽക്കാത്ത
 2. അതർക്ക

  1. വി.
  2. യുക്തിരഹിതമായ, സംശയമില്ലാത്ത
 3. അദുർഗ

  1. വി.
  2. ദുർഗമമല്ലാത്ത, പ്രവേശിക്കാവുന്ന, കോട്ടയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക