1. അദൃപ്ത

    1. വി.
    2. ദർപ്പമില്ലാത്ത, അഹങ്കരിക്കാത്ത
  2. അതൃപ്ത

    1. വി.
    2. തൃപ്തിയില്ലാത്ത, സന്തുഷ്ടിവരാത്ത
  3. അതിരൂപത

    1. നാ.
    2. ആർച്ചുബിഷപ്പിൻറെ അധികാരസീമ, ആർച്ചുഡയോസിസ്
  4. അതൃപ്തി

    1. നാ.
    2. തൃപ്തിയില്ലായ്മ, അസന്തുഷ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക