1. അദൃശ്യ

    1. വി.
    2. കാണാൻ വയ്യാത്ത, കാഴ്ചയിൽപ്പെടാത്ത
    3. അറിയപ്പെടാത്ത, അനുഭവിച്ചറിയാത്ത
  2. അധൃഷ്യ

    1. വി.
    2. അടുത്തുചെന്നു കൂടാത്ത, ആക്രമിക്കാൻ പറ്റാത്ത, ജയിച്ചുകൂടാത്ത
    3. അഹങ്കാരമുള്ള
    4. വിനയമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക