1. അദൃഷ്ട1

    1. നാ.
    2. കാണപ്പെടാത്തത്
    3. വിധി, സുകൃതദുഷ്കൃതങ്ങളുടെ ഫലമായി വരുന്ന സുഖദുഃഖനുഭവങ്ങൾ, പൂർവകർമഫലം
    4. അപ്രതീക്ഷിതമായ ആപത്ത്, ഒരു വിഷവസ്തു, ഒരുതരം കീടം
  2. അദൃഷ്ട2

    1. വി.
    2. കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത
    1. നാ.
    2. വിരുദ്ധദൃഷ്ടി, വിദ്വേഷം മുതലായവ സ്ഫുരിക്കുന്ന നോട്ടം
  3. അധൃഷ്ട

    1. വി.
    2. ധൈര്യമില്ലാത്ത, ലജ്ജയുള്ള
  4. ആധൃഷ്ട

    1. വി.
    2. തടുക്കപ്പെട്ട
    3. ജയിച്ചടക്കിയ
  5. അദൃഷ്ടി

    1. വി.
    2. കണ്ണില്ലാത്ത
  6. അധരോഷ്ഠ

    1. നാ.
    2. കീഴ്ചുണ്ട്
    3. അധരവും ഓഷ്ഠവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക