-
അദേയ
- വി.
-
കൊടുത്തുകൂടാത്ത, കൊടുക്കത്തക്കതല്ലാത്ത, അദേയദാനം = നിയമവിധേയമല്ലാത്ത ദാനം
-
ആദേയ
- വി.
-
ആദാനം ചെയ്യത്തക്ക, സ്വീകരിക്കത്തക്ക
-
ആധേയ
- വി.
-
ആധാനം ചെയ്യപ്പെടേണ്ട
-
പണയമായോ ഈടായോ വയ്ക്കത്തക്ക
-
ഉൾക്കൊള്ളുന്ന