1. അത്ഭുതം, അദ്-അൽ-

    Share screenshot
    1. അസാധാരണമോ അപൂർവമോ ആയ അനുഭവം അല്ലെങ്കിൽ വികാരം, ആശ്ചര്യം, വിസ്മയം
    2. അദ്ഭുതരസം, നവരസങ്ങളിൽ ഒന്ന്
    3. അലൗകികവസ്തുദർശനജന്യമായ ആശ്ചര്യം
    4. ഒരു മർമം
  2. അദ്ഭുതം

    Share screenshot
    1. അത്ഭുതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക