1. അദ്വയ

    1. വി.
    2. രണ്ടല്ലാത്ത, ഒന്നു മാത്രമായ
    3. രണ്ടാമനില്ലാത്ത
  2. അദിവ്യ

    1. വി.
    2. ദിവ്യമല്ലാത്ത, ലൗകികമായ, സാധാരണമായ
  3. അദ്വയു

    1. വി.
    2. പ്രവൃത്തിയും വിചാരവും രണ്ടല്ലാത്ത
  4. അധോവായു

    1. നാ.
    2. കീഴോട്ടുള്ള വായു, അപാനവായു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക