1. അദ്വൈതം

    1. നാ.
    2. രണ്ടല്ലായ്ക, ഏകത്വം
    3. ബ്രഹ്മവും പ്രപഞ്ചവും രണ്ടല്ല എന്ന സിദ്ധാന്തം, പരമമായ സത്യം, ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന മതം, വേദാന്തത്തിലെ മൂന്നു പ്രസ്ഥാനങ്ങളിൽ ഒന്ന്
    4. തത്ത്വവാദം, (പരിഹാസത്തിൽ) ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അപ്രായോഗികമായി ചെയ്യുന്ന പരാമർശം, കപടമായ തത്ത്വവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക