1. അദർശനം

  1. നാ.
  2. കാണായ്ക, കാണാൻ കൂട്ടാക്കാതിരിക്കുക
  1. വ്യാക.
  2. ലോപം
 2. ആദർശനം

  1. നാ.
  2. കാണിക്കൽ, പ്രകടിപ്പിക്കൽ, ആവിഷ്കരിക്കൽ
  3. കണ്ണാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക