1. അധഃകരണം

    1. നാ.
    2. കീഴ്പ്പെടുത്തൽ
  2. അതികരുണം

    1. അവ്യ.
    2. ഏറ്റവും ദയയോടെ
  3. അധികരണം

    1. നാ.
    2. മുകളിൽ വയ്പ്, അധിരോപിക്കൽ
    3. ആധാരം, ആസ്പദം
    4. വിഷയം, പ്രമേയം
    5. അധ്യായം, വിഭാഗം
    6. നീതിന്യായക്കോടതി, ന്യായാസനം
    7. അധികാരം
    8. അവകാശം
    1. വ്യാക.
    2. ആധാരികാവിഭക്തിയുടെ കാരകം, ആധാരം
  4. ആദികാരണം

    1. നാ.
    2. ബീജഗണിതം
    3. നിദാനം, മൂലകാരണം
    4. അപഗ്രഥനം
  5. ആധീകരണം

    1. നാ.
    2. അധികരണമാക്കൽ, പണയം വയ്പ്, ഒറ്റികൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക