1. അധമ

    1. വി.
    2. ചീത്തയായ, നിന്ദ്യമായ, ഹീനമായ
  2. ആത്മാ

    1. നാ.
    2. ആത്മാവ്
  3. ആത്തമ്മ

    1. നാ.
    2. അകത്തമ്മ, നമ്പൂതിരിസ്ത്രീ
  4. ആത്തേമ്മ

    1. നാ.
    2. ആത്തേരമ്മ
  5. ആദിമ

    1. വി.
    2. ആദ്യമുള്ള, ഒന്നാമത്തെ, പുരാതനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക