1. അധരപാനം

  1. നാ.
  2. അധരത്തെ ആസ്വദിക്കൽ, ചുംബനം
 2. അധിരോപണം

  1. നാ.
  2. മുകളിൽ കയറ്റിയിരുത്തൽ
 3. ആതർപ്പണം

  1. നാ.
  2. പൂച്ച്
  3. തൃപ്തിപ്പെടുത്തൽ
  4. മംഗളാലേപനം, ചുമരിനും മറ്റും വെള്ള പൂശൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക