-
അധരോഷ്ഠ
- നാ.
-
കീഴ്ചുണ്ട്
-
അധരവും ഓഷ്ഠവും
-
അദൃഷ്ട1
- നാ.
-
കാണപ്പെടാത്തത്
-
വിധി, സുകൃതദുഷ്കൃതങ്ങളുടെ ഫലമായി വരുന്ന സുഖദുഃഖനുഭവങ്ങൾ, പൂർവകർമഫലം
-
അപ്രതീക്ഷിതമായ ആപത്ത്, ഒരു വിഷവസ്തു, ഒരുതരം കീടം
-
അദൃഷ്ട2
- വി.
-
കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത
- നാ.
-
വിരുദ്ധദൃഷ്ടി, വിദ്വേഷം മുതലായവ സ്ഫുരിക്കുന്ന നോട്ടം
-
അധൃഷ്ട
- വി.
-
ധൈര്യമില്ലാത്ത, ലജ്ജയുള്ള
-
ആധൃഷ്ട
- വി.
-
തടുക്കപ്പെട്ട
-
ജയിച്ചടക്കിയ
-
അദൃഷ്ടി
- വി.
-
കണ്ണില്ലാത്ത