1. അധികാരി

    1. നാ.
    2. അധികാരമുള്ളവൻ
    3. അവകാശി, നാഥൻ
    4. യോഗ്യതയുള്ളവൻ, അർഹൻ
    5. (മലബാറിൽ) വില്ലേജാഫീസർ
    6. ക്ഷേത്രഭരണം നടത്തുന്ന ആൾ. (സ്ത്രീ.) അധികാരിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക