1. അധികൃത

    1. വി.
    2. അധികാരം നൽകപ്പെട്ട, യോഗ്യതയുള്ള
  2. അതികൃത

    1. വി.
    2. അധികമായി ചെയ്ത, ആവശ്യത്തിൽ കവിഞ്ഞു ചെയ്ത
  3. ആദികൃത്ത്

    1. നാ.
    2. ആദികർത്താവ്, സൃഷ്ടികർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക