-
അധികോൺ
- നാ.
-
സമകോണിനെക്കാൾ വലിയ കോൺ, ബൃഹത്കോൺ
-
അതിഗുണ
- വി.
-
വിശേഷഗുണങ്ങൾ ഉള്ള
-
ഗുണങ്ങളെ അതിക്രമിച്ച
-
ഒരു ഗുണവുമില്ലാത്ത
-
അധിഗുണ
- വി.
-
അധികഗുണമുള്ള, സദ്ഗുണമുള്ള