1. അധിധാരണം

    1. നാ. രസ.
    2. രാസപരിണാമം കൂടാതെ വലിച്ചെടുക്കൽ, വാതകങ്ങളുടെയും മറ്റും കണങ്ങൾ ചില ലോഹങ്ങൾ അവയുടെ ഘടനയ്ക്കുള്ളിൽ തടഞ്ഞുനിറുത്തുന്ന പ്രക്രിയ
  2. അതിതരണം

    1. നാ.
    2. (മറുകര) കടക്കൽ, ഉല്ലംഘനം
    3. വിഷമത്തെ കടന്നുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക