-
അധിബലം
- നാ.
-
വാഗ്വാദം, വാക്കേറ്റം
-
നാടകത്തിലെ ഗർഭസന്ധിയുടെ രംഗം
-
അതിബലം
- നാ.
-
കവിഞ്ഞശക്തി
-
വലിയ സൈന്യം