-
അധിമാസം
- നാ.
-
ഒരു ദിവസം അധികം വരുന്ന മാസം
-
രണ്ടു കറുത്തവാവുകൾ വരുന്ന സൗരമാസം, അപ്രകാരമുള്ള രണ്ടു കറുത്തവാവുകൾക്കു മധ്യേ വരുന്ന ചാന്ദ്രമാസം
-
മൂന്നു വർഷത്തിലൊരിക്കൽ അധികപ്പെട്ടു വരുന്ന ചാന്ദ്രമാസം