1. അധിരഥൻ

    1. നാ.
    2. തേരാളി, സാരഥി
    3. കർണൻറെ വളർത്തച്ഛൻ
  2. അതിരഥൻ

    1. നാ.
    2. അദ്വിതീയനായ പടയാളി, സ്വയം തേരുതെളിച്ച് പടവെട്ടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക