1. അധുര

    1. വി.
    2. ഭാരം ചുമക്കാൻ കഴിവില്ലാത്ത, കൃത്യഭാരം വഹിക്കാത്ത
  2. അദൂര

    1. വി.
    2. അകലെയല്ലാത്ത, സമീപമുള്ള
  3. ആതുര

    1. വി.
    2. രോഗമുള്ള
    3. പാരവശ്യമുള്ള, ദുഖ
    4. ഔത്സുക്യമുള്ള
    5. മുറിവേറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക