1. അധൃത

    1. വി.
    2. പൊക്കിപ്പിടിക്കാത്ത, അശാന്തമായ, അടക്കിയിട്ടില്ലാത്ത
  2. അധൃതി

    1. നാ.
    2. ധൈര്യമില്ലായ്മ
    3. ക്ഷമയില്ലായ്മ
  3. ആതുരത

    1. നാ.
    2. രോഗമുള്ളസ്ഥിതി
  4. ആധിരഥി

    1. നാ.
    2. അധിരഥൻറെ വളർത്തുപുത്രൻ, കർണൻ
  5. അതിർത്തി, അത്യ-

    1. നാ.
    2. അതിര്; അതിർത്തിക്കല്ല് = എലുകക്കല്ല്, സർവേക്കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക