1. അതിരഥൻ

    Share screenshot
    1. അദ്വിതീയനായ പടയാളി, സ്വയം തേരുതെളിച്ച് പടവെട്ടുന്നവൻ
  2. അധിരഥൻ

    Share screenshot
    1. തേരാളി, സാരഥി
    2. കർണൻറെ വളർത്തച്ഛൻ
  3. അധൃതൻ

    Share screenshot
    1. വിഷ്ണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക