-
അദൃഷ്ട1
- കാണപ്പെടാത്തത്
- വിധി, സുകൃതദുഷ്കൃതങ്ങളുടെ ഫലമായി വരുന്ന സുഖദുഃഖനുഭവങ്ങൾ, പൂർവകർമഫലം
- അപ്രതീക്ഷിതമായ ആപത്ത്, ഒരു വിഷവസ്തു, ഒരുതരം കീടം
-
അദൃഷ്ട2
- വിരുദ്ധദൃഷ്ടി, വിദ്വേഷം മുതലായവ സ്ഫുരിക്കുന്ന നോട്ടം
- കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത
-
അദൃഷ്ടി
- കണ്ണില്ലാത്ത
-
അധരോഷ്ഠ
- കീഴ്ചുണ്ട്
- അധരവും ഓഷ്ഠവും
-
അധൃഷ്ട
- ധൈര്യമില്ലാത്ത, ലജ്ജയുള്ള
-
ആധൃഷ്ട
- തടുക്കപ്പെട്ട
- ജയിച്ചടക്കിയ