-
അധൃഷ്യ
- വി.
-
അടുത്തുചെന്നു കൂടാത്ത, ആക്രമിക്കാൻ പറ്റാത്ത, ജയിച്ചുകൂടാത്ത
-
അഹങ്കാരമുള്ള
-
വിനയമുള്ള
-
അദൃശ്യ
- വി.
-
കാണാൻ വയ്യാത്ത, കാഴ്ചയിൽപ്പെടാത്ത
-
അറിയപ്പെടാത്ത, അനുഭവിച്ചറിയാത്ത