-
അധോമുഖ1
- വി.
-
തലതാഴ്ത്തിയ, മുഖം കുനിഞ്ഞ, അധോമുഖനക്ഷത്രങ്ങൾ = (ജ്യോ.) ഭരണി, കാർ ത്തിക, ആയില്യം, മകം, പൂരം, വിശാഖം, മൂലം, പൂരാടം, പൂരുരുട്ടാതി എന്നീ ഒൻപത്
-
അധോമുഖ2
- നാ.
-
കൊഴുപ്പ, ഗോജിഹ്വ