1. അത്യഗ്നി

    Share screenshot
    1. തീവ്രമായി ഉദരാഗ്നി പ്രവർത്തിക്കൽ, അതിയായ വിശപ്പ് എന്ന രോഗം
    1. അഗ്നിയെ അതിശയിക്കുന്ന
  2. അധ്യഗ്നി

    Share screenshot
    1. വിവാഹസമയത്ത്, അഗ്നിസമക്ഷം വധുവിനു കൊടുക്കുന്ന ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക