1. അത്യയം

    Share screenshot
    1. കടന്നുപോകൽ, അതിരുകടക്കൽ
    2. വിട്ടുപോകൽ, മരണം, നാശം
    3. ഉലംഘനം, കുറ്റം
    4. പിഴ
  2. അത്യായം

    Share screenshot
    1. അതിക്രമിക്കുന്ന
    2. യാത്രയ്ക്കു മുഹൂർത്തം കഴിഞ്ഞ
  3. അധ്യയം

    Share screenshot
    1. അധ്യയനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക