1. അധ്യാത്മരാമായണം

    1. നാ.
    2. രാമകഥ പ്രതിപാദിക്കുന്ന ഒരു സംസ്കൃതകൃതി. അധ്യാത്മരാമായണം കിളിപ്പാട്ട് = അധ്യാത്മരാമായണമെന്ന സംസ്കൃതകൃതിയെ ഉപജീവിച്ച് എഴുത്തച്ഛൻ മലയാളത്തിൽ കിളിപ്പാട്ട് വൃത്തത്തിൽ രചിച്ച കൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക