-
അധ്യാസനം
- നാ.
-
മുകളിൽ സ്ഥിതിചെയ്യൽ, അധ്യക്ഷം
-
(വേറൊരാളിൻറെയോ വേറൊരു വസ്തുവിൻറെയോ) മുകളിൽ കയറി ഇരിക്കുക
-
അധ്യശനം
- നാ.
-
കഴിച്ച ആഹാരം ദഹിക്കുമ്മുമ്പേ വീണ്ടും കഴിക്കൽ, അമിതഭക്ഷണം