1. അധ്രുവ

  1. വി.
  2. നിശ്ചയമില്ലാത്ത, സംശയമുള്ള, സ്ഥിരതയില്ലാത്ത, ഇളക്കമുള്ള, ശാശ്വതമല്ലാത്ത, ചഞ്ചലസ്വഭാവമുള്ള
 2. അത്രവ

  1. അവ്യ.
  2. അവിടെത്തന്നെ
 3. അദ്രവ

  1. വി.
  2. ദ്രവമല്ലാത്ത, ഒഴുകുന്നതല്ലാത്ത
 4. ആദരം, ആദരവ്

  1. നാ.
  2. വണക്കം, ബഹുമാനം, വിനയപ്രദർശനം, വകവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക