-
അധ്വാനം1
- നാ.
-
ശബ്ദമില്ലായ്മ
-
അധ്വാനം2
- നാ.
-
പ്രയത്നം, കഷ്ടപ്പാട്, ബുദ്ധിമുട്ട്
-
ആധവനം
- നാ.
-
കുലുക്കൽ, കലക്കൽ, കലർത്തൽ, മിശ്രണം
-
ആദേവനം
- നാ.
-
ചൂതുകളി
-
ചൂതുപടം
-
ചുക്കിണി
-
കളിസ്ഥലം