1. അധർമാസ്തികായം

    1. നാ.
    2. അധർമമെന്ന അസ്തികായം. (ജൈനസിദ്ധാന്തമനുസരിച്ച് അഞ്ച് അസ്തികായങ്ങൾ. വസ്തുക്കൾ ചലിക്കുന്നത് ധർമം എന്ന അസ്തികായത്തിൻറെ ശക്തികൊണ്ടാണ്. അധർമം മൂലം ചലനശേഷി ഇല്ലാതകുന്നു. ഹിന്ദുമതത്തിലെ ധർമവുമായി ഇതിനു ബന്ധമില്ല.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക