-
അങ്കി1
- അങ്കത്തോടുകൂടിയ, അടയാളമുള്ള
-
അങ്കി2
- ഒരുതരം ചെണ്ട, തുടി
-
അങ്കി3
- അംഗത്തിൽ ധരിക്കുന്നത്, മുഴുക്കുപ്പായം
- എഴുന്നള്ളിപ്പിനുള്ള ജീവത
-
അണുക
- ഏകകോശജീവി
- അണു, പരമാണു
- ചെറുധാന്യം
- വളരെ ചെറിയ, മിടുക്കുള്ള
-
അണുക്ക്
- ഉടലും കാലുമായി കൂടിച്ചേരുന്ന ഇടം, ഏണ്.
-
അണ്ണാക്ക്
- നാക്കിനുമുകൾ, ഉണ്ണാക്ക്, മേലണ്ണാക്ക്
- നാക്കുദ്ഭവിക്കുന്ന ഇടം
-
അണ്ണുക
- അണുക്കുക, പ്രാപിക്കുക
-
അനക
- അധമസ്ഥിതിയിലുള്ള
-
അനഘ
- പാപമില്ലാത്ത, സുന്ദരമായ
-
അനിക
- കിണികിണിപ്പാല, നീലംപാല, ദുഗ്ധിക