-
അനക്കുക1
- ക്രി.
-
ചലിപ്പിക്കുക, ഉലയ്ക്കുക, ഇളക്കുക, സ്ഥാനഭേദം വരുത്തുക
-
അനക്കുക2
- ക്രി.
-
ചൂടാകുക
-
അനൽക്കുക, അനക്കുക
- ക്രി.
-
അനപ്പ് അനുഭവമാകുക. അനച്ചവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കാണുമ്പോളറയ്ക്കും. (പഴ.)