1. അനഘൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ഒരു ഗന്ധർവൻ
  2. അങ്കനി

    1. നാ.
    2. പെൻസിൽ
  3. അനീകിനി

    1. നാ.
    2. താമര
    3. സേന
    4. അനീകങ്ങളുടെ സംഗം
  4. അനുകൻ

    1. നാ.
    2. കാമുകൻ
  5. അനുഗൻ

    1. നാ.
    2. ഭൃത്യൻ, കൂട്ടുകാരൻ
  6. അനുഗുണ

    1. വി.
    2. തുല്യഗുണമുള്ള, ചേർച്ചയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക