-
അനങ്ങ്
- -
-
"അനങ്ങുക" എന്നതിൻറെ ധാതുരൂപം.
-
അണങ്ങ്
- നാ.
-
ചെറുകൊതുക്
-
ഒരുതരം വെളുത്ത ഈച്ച
-
പ്രതം
-
തിറയാട്ടത്തിൽ കുട്ടികൾ കെട്ടുന്ന ഒരു കോലം