-
അനതി1
- നാ.
-
അവിനയം, അഹങ്കാരം
-
വളവില്ലായ്മ
-
അനതി2
- വി.
-
അധികമല്ലാത്ത
-
അനാദി1
- വി.
-
ആദിയില്ലാത്ത, തുടക്കം ഇല്ലാത്ത
-
അനാദി2
- വി.
-
ശബ്ദിക്കാത്ത
-
അനാധി
- നാ.
-
ദുഃഖമില്ലായ്മ
- വി.
-
ആധിയില്ലാത്ത
-
അന്തി1
- നാ.
-
പകലിൻറെ അവസാനം
-
അന്തി2
- നാ. നാട്യ.
-
ജ്യേഷ്ഠത്തി
-
ആനതി
- നാ.
-
ആനമിക്കൽ, കുനിയൽ, നമസ്കാരം
-
താഴ്ച, വിനയം, അനുസരണം