-
അനന്തം
- -
-
പരബ്രഹ്മം
-
മോക്ഷം
-
ആകാശം
-
സ്വർണം
-
വെൺകൊടിത്തൂവ
-
അഭ്രം
-
നൊച്ചി, സിന്ദുവാരം
-
(ജ്യോ.) തിരുവോണം
-
അനന്തചതുർദശിദിവസം കൈയിൽ കെട്ടുന്നനൂൽ
-
ആ എന്ന അക്ഷരം
-
ആവർത്തകദശാംശസംഖ്യ (ഉദാ: 1/3 = 3333. )
-
ആനന്ദം
- നാ.
-
ഇന്ദ്രിയാനുഭവംകൊണ്ടോ അതീന്ദ്രിയാനുഭവംകൊണ്ടോ മനസ്സിനുണ്ടാകുന്ന സംതൃപ്താവസ്ഥ, സംതൃപ്തി, പ്രീതി, സമ്മോദം, നിർവൃതി
-
പരമാത്മാവിൻറെ ലക്ഷണങ്ങളിൽ ഒന്ന് (മറ്റുള്ളവ സത്ത്, ചിത്ത് എന്ന രണ്ടും)
-
ഒരു താളത്തിൻറെ പേര്
-
ബൃഹസ്പതിചക്രത്തിലെ നാൽപ്പത്തെട്ടാമത്തെവർഷം
-
ഒരുതരം ഓടക്കുഴൽ
-
പതിനാറാമത്തെ മുഹൂർത്തം
-
അനുനാദം
- നാ.
-
മാറ്റൊലി