-
അനന്തത
- നാ.
-
അനന്തത്വം, നിത്യത
-
അനിന്ദിത
- വി.
-
നിന്ദിക്കപ്പെടാത്ത
-
അനുനാദിത
- വി.
-
മാറ്റൊലികൊണ്ട
-
ആനന്ദഥൂ
- നാ.
-
സന്തോഷം, സുഖം
-
ആനന്ദിത
- വി.
-
സന്തോഷിച്ച