-
അനന്തരവൻ -ന്തിരവൻ
- നാ.
-
ഭാഗിനേയൻ, ശേഷക്കാരൻ (മരുമക്കത്തായ സമ്പ്രാദായമനുസരിച്ച്), (സ്ത്രീ.) അനന്തരവൾ, അനന്തരത്തി
-
പിൻവാഴ്ചക്കാരൻ, പിൻഗാമി
-
മുതലിന് അവകാശമുള്ളവൻ
-
അനന്തരം ജനിച്ചവൻ, അനുജൻ. അനന്തരവൻനടുക്കാണം = വസ്തു സംബന്ധമായ ഇടപാടുകളിൽ സമ്മതം കിട്ടുന്നതിനായി അവകാശിക്കു കൊടുക്കുന്ന പണം