-
അനന്ത1
- അവസാനമില്ലാത്ത, നിത്യമായ
- അതിരറ്റ, സീമയില്ലാത്ത
-
അനന്ത2
- നെല്ലി
- പാർവതി
- മേത്തോന്നി
- ഭൂമി
- ഒന്ന് എന്ന സംഖ്യ
-
അനന്ദ
- ഒരു നരകം
- സന്തോഷമില്ലാത്ത
-
അനാനത
- ആനമിക്കാത്ത, വളയാത്ത, കുനിയാത്ത
-
അനുനീതി
- അനുനയം
-
അന്നത്തേ, -ത്തെ
- ആദിവസത്തെ, അക്കാലത്തെ
-
അന്നദ1
- ആഹാരം നൽകുന്ന
-
അന്നാദ
- അന്നം അദിക്കുന്ന, ചോറുണ്ണുന്ന
-
അന്നീദാ
- അനീദാ
-
ആനന്ദി
- ആനന്ദിപ്പിക്കുന്ന
- സന്തോഷമുള്ള. (സ്ത്രീ.) ആനന്ദിനി