-
അനന്ത1
- വി.
-
അവസാനമില്ലാത്ത, നിത്യമായ
-
അതിരറ്റ, സീമയില്ലാത്ത
-
അനന്ത2
- നാ.
-
നെല്ലി
-
പാർവതി
-
മേത്തോന്നി
-
ഭൂമി
-
ഒന്ന് എന്ന സംഖ്യ
-
ചെങ്കൊടിത്തൂവ
-
നറുനീണ്ടി
-
കുപ്പമഞ്ഞൾ
-
വെൺകറുക, കരിങ്കറുക
-
കടുക്കാ
-
മുത്തങ്ങ
-
ചിറ്റമൃത്
-
തിപ്പല്ലി
-
ത്രികോൽപ്പക്കൊന്ന
-
വെറ്റിലക്കൊടി
-
ചെറുചീര
-
മുൾക്കുറിഞ്ഞി, ചേമുള്ളി, വജ്രദന്തി
-
അന്നദ1
- വി.
-
ആഹാരം നൽകുന്ന
-
അന്നാദ
- വി.
-
അന്നം അദിക്കുന്ന, ചോറുണ്ണുന്ന
-
അനാനത
- വി.
-
ആനമിക്കാത്ത, വളയാത്ത, കുനിയാത്ത
-
അനന്ദ
- വി.
-
സന്തോഷമില്ലാത്ത
- നാ.
-
ഒരു നരകം
-
ആനന്ദി
- വി.
-
ആനന്ദിപ്പിക്കുന്ന
-
സന്തോഷമുള്ള. (സ്ത്രീ.) ആനന്ദിനി
-
അനുനീതി
- നാ.
-
അനുനയം
-
അന്നത്തേ, -ത്തെ
- അവ്യ.
-
ആദിവസത്തെ, അക്കാലത്തെ
-
അന്നീദാ
- നാ.
-
അനീദാ