-
അനന്യ
- അന്യമല്ലാത്ത, മറ്റൊന്നല്ലാത്ത
- തുല്യമായി രണ്ടാമതൊന്നില്ലാത്ത
- ഒന്നിലധികമില്ലാത്ത, എതിരറ്റ
- അന്യബന്ധമില്ലാത്ത
- ശത്രുതയില്ലാത്ത, എതിരില്ലാത്ത
-
അനുനേയ
- അനുനയിക്കത്തക്ക
-
അന്നായു
- ഉണ്ണാൻ വേണ്ടി മാത്രം ജീവിച്ചിരിക്കുന്നവൻ, ആഹാരത്തിന് ആർത്തിയുള്ളവൻ