1. അനപഗ

    1. വി.
    2. അപഗമിക്കാത്ത, പിരിഞ്ഞുപോകാത്ത
  2. അൻപുക

    1. ക്രി.
    2. സന്തോഷിക്കുക
    3. അടുക്കുക
    4. സ്നേഹിക്കുക
  3. അൺപുക

    1. ക്രി.
    2. അടുക്കുക, വന്നുചേരുക
    3. ഒന്നിനോടുകൂടിയതാകുക
    4. വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക