-
അനപായ
- വി.
-
അപായമില്ലാത്ത, കുഴപ്പമില്ലാത്ത
-
അനാപ്യ
- വി.
-
അസാധ്യമായ, പ്രാപ്യമല്ലാത്ത
-
അനപായി
- വി.
-
നാശമില്ലാത്ത, ഈടു നിൽക്കുന്ന
- നാ.
-
നാശമില്ലാത്തവൻ
-
അനൂപ്യ
- വി.
-
അനൂപത്തെ സംബന്ധിച്ച