1. അനപായം1

  1. നാ.
  2. അപായമില്ലായ്മ, നാശമില്ലായ്മ
  3. പ്രകൃതിച്ഛന്ദസ്സിൽപെട്ട ഒരു വൃത്തം
 2. അനപായം2

  1. അവ്യ.
  2. ആപത്തില്ലാതെ, നാശമൊഴിഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക