-
അനമത്ത്
- നാ.
-
സൂക്ഷിക്കാനേൽപ്പിച്ച മുതൽ
-
നിക്ഷേപം, ഈട്, (ജാമ്യം), സർക്കാരിലോ കോടതിയിലോ മുൻകൂർ കെട്ടിവയ്ക്കുന്ന തുക, കണക്കിൽ പെടാതെയുള്ളത്
-
ആനമിത
- വി.
-
ആനമിച്ച, കുനിഞ്ഞ
-
കുനിച്ച
-
അനുമിത
- വി.
-
അനുമിക്കപ്പെട്ട, ഊഹിച്ച
-
അനുമിതി
- നാ.
-
അനുമാനം
-
അനിമിത്ത
- വി.
-
കാരണമില്ലാത്ത, യാദൃച്ഛികമായ
-
അനുമത
- വി.
-
അംഗീകരിച്ച
-
ഇഷ്ടപ്പെട്ട
-
സമ്മതമായ, ഹൃദ്യമായ
-
അനുമതി
- നാ.
-
സമ്മതം, മൗനാനുമതി
-
അംഗീകാരം
-
പ്രഥമ മുതൽ പതിനാലാം ദിവസം വരുന്ന വെളുത്ത വാവ്
-
അണുമതി
- നാ.
-
അൽപബുദ്ധി
-
അണിമതി
- നാ.
-
സുന്ദരമായ ചന്ദ്രബിംബം