1. അനമ്യ

    1. വി.
    2. നമിക്കാത്ത, കുനിയാത്ത, വളയാത്ത
  2. അനാമ്യ

    1. വി.
    2. വളയ്ക്കാൻ സാധിക്കാത്ത
    1. നാ.
    2. അനാമൃത
  3. ആനമ്യ

    1. അവ്യ.
    2. ആനമിച്ചിട്ട്
    1. വി.
    2. നമിക്കാവുന്ന, വളയ്ക്കാവുന്ന
  4. അനുമേയ

    1. വി.
    2. അനുമിക്കത്തക്ക, അനുമിക്കേണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക